Share Holders Days
- പ്രിഫറൻസ് ഷെയർ 100 ഷെയർ മുതൽ 500 ഷെയർ വരെ – 4 Free Entry
- പ്രിഫറൻസ് ഷെയർ 501 ഷെയർ മുതൽ 2000 ഷെയർ വരെ – 6 Free Entry
- ഇക്വിറ്റി ഷെയർ 2001 ഷെയർ മുതൽ 5000 ഷെയർ വരെ – 8 Free Entry
- ഇക്വിറ്റി ഷെയർ 5001 ഷെയർ മുതൽ 10000 ഷെയർ വരെ – 10 Free Entry
10000 ഇക്വിറ്റി ഷെയറിനു മുകളിലുള്ളവർക്ക് ആനുപാതികമായി വർദ്ധനവ് കൊടുക്കുന്നതാണ്.
NB: ഷെയർ ഹോൾഡേഴ്സിനും കുടുംബത്തിനും അവരുടെ മിത്രങ്ങൾക്കും ഈ ഓഫേർസ് ഉപയോഗിക്കാം. തിരിച്ചറിവിനായി ഷെയർ ഹോൾഡേഴ്സ് കാർഡ് കൊണ്ട് വരണം.
Terms & Conditions Apply
With Regards,
Flora Fantasia Park Director Board